KOYILANDY DIARY

The Perfect News Portal

എളാട്ടേരി അനിശത്തംകണ്ടി ലീല (62)

കൊയിലാണ്ടി: എളാട്ടേരി അനിശത്തംകണ്ടി ലീല (62) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷാലി, ലിസി. മരുമക്കൾ: മുരളി (പൊയിൽ ക്കാവ് ), മൃദുല. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *