KOYILANDY DIARY

The Perfect News Portal

ജവാൻ ശ്രീജിത്തിൻ്റെ സ്മരണക്കായി നിർമ്മിച്ച സ്മൃതി മണ്ഡപം സമർപ്പണം നാളെ

കൊയിലാണ്ടി: ധീര ജവാൻ ശ്രീജിത്തിൻ്റെ സ്മരണക്കായി നിർമ്മിച്ചസ്മൃതി മണ്ഡപം സമർപ്പണം നാളെ. പാക് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിത്തിൻ്റെ സ്മരണക്കായി ചേമഞ്ചേരിയിലെ വീട്ടിൽ നിർമ്മിച്ച സ്മൃതി മണ്ഡപം നാളെ റിപ്പബ്ലിക് ദിനത്തിൽ ബ്രിഗേഡിയർ കമാണ്ടർ എൻ.സി.സി. കോഴിക്കോട് ജി.പി.എച്ച്.ക്യൂ ഇ. ഗോവിന്ദ് നാടിന് സമർപ്പിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *