KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പൊയില്‍ക്കാവ് പാറക്കല്‍താഴ ശിവദാസന്‍ (57) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: ശശികല, സംഗീത. മരുമക്കള്‍: ബിജു, സുധാകര്‍ (ചെന്നൈ), സഹോദരങ്ങള്‍: ദേവി, പാര്‍വതി, പരേതരായ ശങ്കരന്‍ നായര്‍, രാഘവന്‍ നായര്‍.