Calicut News Koyilandy News ഗുരുതിതർപ്പണം നടന്നു 4 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി പോവതികുന്നത്ത് ക്ഷേത്രത്തിൽ വാർഷിക ഗുരുതിതർപ്പണം നടന്നു. തറവാട്ടംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങുകൾക്ക് കെ.ടി. ദിനേശൻ പണിക്കർ നേതൃത്വം നൽകി. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext വ്യാപാരി വ്യവസായി സമിതി ഉള്ള്യേരിയിൽ പ്രകടനം നടത്തി