KOYILANDY DIARY

The Perfect News Portal

വിയ്യൂർ, കൊയിലേരിക്കണ്ടി സദാനന്ദൻ (59)

ചേമഞ്ചേരി: പരേതനായ വിയ്യൂർ, കൊയിലേരിക്കണ്ടി കുഞ്ഞിരാമൻ നായരുടെ മകൻ സദാനന്ദൻ (59) നിര്യാതനായി. അമ്മ: ദേവകി അമ്മ, ഭാര്യ: വിനോദിനി. മക്കൾ: അക്ഷയ് ആനന്ദ്, ആദിത്യ ആനന്ദ്, സഹോദരങ്ങൾ: ബാബു, സുധ, സുമ, സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *