കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഇന്ന് (17-10-2021 ഞായറാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.
1. ജനറൽ പ്രാക്ടീഷനർ ഡോ : അഞ്ജുഷ (8.00am to 8.00 pmഡോ:ഷാനിബ (8.00 pm to 8. Am )b
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി
- കോവിഡ് വാക്സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയില്‍ പ്രവർത്തനം തുടരുന്നു.സമയം 9 Am to 6 pm
- മറ്റു വിഭാഗങ്ങൾ...
- 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 9.30 Am to 12.30 Pm)ഡോ. ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7.00)
- 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി 3.30 Pm to 5.30 Pm)ഡോ : മുഹമ്മദ് വാസിൽ (തിങ്കൾ, വെള്ളി 5 Pm to 7 Pm)
- 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
- 4. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
- 5. പീഡിയാട്രിക് ന്യൂറോളജി ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
- 6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്. കെ(ചൊവ്വ 9 Am to 11 Am)
- 7. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
- 8. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
- 9. ചർമ്മരോഗം ഡോ : അനീഷ്. കെ. പി (ചൊവ്വ: 11 Am to 1 Pm)
- 10. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3 Pm to 5 Pm)
- 11. അൾട്രാസൗണ്ട് സ്കാനിങ് (തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ
- 12. ഇ എൻ ടി വിഭാഗം ഡോ.ഫെബിൻ ജെയിംസ്ചൊവ്വ, വ്യാഴം, ശനി 5 pm to 7 pm
- 13. പീഡിയാട്രിക്ക് ഗ്യാസ്ട്രോ ഡോ. വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 to 7.00 pm)
- 12. ന്യൂറോളജി വിഭാഗം ഡോ. അനൂപ് കെ(വ്യാഴം 4.30 pm to 6.30 pm)
Contact No. 0496 2994880, 2624700, 9526624700, 9744624700, 9656624700 (whatsapp)
Advertisements