KOYILANDY DIARY

The Perfect News Portal

ഇരിങ്ങൽ റിട്ട. എസ്.ഐ. സിദ്ധാർത്ഥൻ (67)

പയ്യോളി: ഇരിങ്ങൽ റിട്ട. എസ്.ഐ. സിദ്ധാർത്ഥൻ (67) നിര്യാതനായി. പരേതരായ പന്തലായനി മണമൽ (ഹൃദ്യയിൽ) രാഘവൻ്റെയും (റിട്ട. പോലീസ്), മാധവിയുടെയും മകനാണ്. ഭാര്യ: ഷൈലജ, മക്കൾ: ഫെബിൻ സിദ്ധാർഥ്, ഫെബിന സിദ്ധാർഥ്, മരുമക്കൾ: സിനി, ജിനു ദാസ്. സഹോദരങ്ങൾ: പുഷ്പരാജ്, ജ്യോതി കുമാർ, സതീഷ് കുമാർ, ഹരീഷ് കുമാർ, സ്വപ്ന.

Leave a Reply

Your email address will not be published. Required fields are marked *