KOYILANDY DIARY

The Perfect News Portal

കൊച്ചിയിൽനിന്ന് 3 ടൺ മയക്കുമരുന്നുപിടിച്ചു

കൊച്ചി: കൊച്ചിയിൽനിന്ന് 3 ടൺ മയക്കുമരുന്നുപിടിച്ചു. ഇത്രയും വലിയ അളവിൽ രാജ്യത്തുതന്നെ ആദ്യമായാണ് മയക്കുമരുന്ന് പിടിക്കുന്നത്. മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ടുള്ള  മറ്റു വിവരങ്ങൾ വെെകീട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിടും.