KOYILANDY DIARY.COM

The Perfect News Portal

Year: 2024

ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സ്പ്രിങ്‌വാലി സ്വദേശി എംആർ രാജീവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാജീവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ വയറിനാണ് കുത്തേറ്റത്.

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കാമെന്ന വാ​ഗ്ദാനവുമായി എയ‍ർ ഏഷ്യ. മേയ് മാസം മുതൽ കുറഞ്ഞ ചെലവിൽ മലേഷ്യക്ക് സ‍ർവ്വീസ് തുടങ്ങാനാണ് പദ്ധതി. വിനോദ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് പോലീസ് വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നു. പ്രധാന ഉത്സവ ദിവസങ്ങളായ ഏപ്രിൽ 4, 5 തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്....

കോഴിക്കോട്: കോഴിക്കോടും കാസര്‍കോഡും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍കോഡ്...

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ സ്‌പെക്ട്രം അഴിമതി നരേന്ദ്ര മോദി ഭരണകാലത്തും ഇലക്ടറല്‍ ബോണ്ടുകളിലൂടെ തുടര്‍ന്നതായി റിപ്പോര്‍ട്ട്. ഭാരതി എയര്‍ ടെല്‍ ഗ്രൂപ്പിന് ഉപഗ്രഹ...

ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളിയാഴ്ച എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളികളെ...

വടകര മണ്ഡലം ലോക്സഭ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് വോട്ടഭ്യർത്ഥിച്ച് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജയെന്ന്...

ഈസ്റ്റർ അവധി ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ. മാർച്ച്‌ 31ന് ഉച്ചക്ക് 2.15ന് താംബരത്തു നിന്ന് പുറപ്പെട്ട് അടുത്ത...

കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി.. ദേശത്തിൻ്റെ പെരുമ കാത്തുപോരുന്ന ഭക്തജനങ്ങളുടെ ഐശ്വര്യവും പുണ്യവുമായ ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളയാട്ട മഹോത്സവ കൊടിയേറ്റം...

കോഴിക്കോട് പേരാമ്പ്ര കൊലപാതക കേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീന അറസ്റ്റിലായത്. റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം വിറ്റ് കിട്ടിയ 1.43...

error: Content is protected !!