KOYILANDY DIARY

The Perfect News Portal

ഇടുക്കി കുമളിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സ്പ്രിങ്‌വാലി സ്വദേശി എംആർ രാജീവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാജീവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ വയറിനാണ് കുത്തേറ്റത്.