KOYILANDY DIARY.COM

The Perfect News Portal

Year: 2024

കൊയിലാണ്ടി: കൊല്ലം തമ്പിൻ്റെ പുരയിൽ സഹദേവൻ (72) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: സന്തോഷ്, സനീഷ്, സൽമ, സജിന. മരുമക്കൾ: വാസവൻ (പയ്യോളി), ബിജു (പുതിയാപ്പ), സ്മിനു,...

ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അതിഷി സർക്കാർ രൂപീകരിക്കാൻ...

താമരശ്ശേരി: നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന പുതുപ്പാടി സ്വദേശിനിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി കെ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷെമീര്‍ (40) എന്നിവരെയാണ്...

ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി...

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ, ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ വള്ളംകളിക്ക് മാറ്റുരയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ്...

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശ്ശൂരിൽ ഇന്ന് പുലിക്കളി. ഏഴ് ടീമുകളാണ് ഇക്കുറി പുലിക്കളിക്കായി ഇറങ്ങുന്നത്. പുലികളുടെ ചമയങ്ങൾ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി....

മാധ്യമങ്ങളുടെ വ്യാജ വാർത്തയ്ക്കെതിരെ സിപിഐ(എം)ഉം എൽഡിഎഫും. സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്കെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. അതേസമയം, വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌...

ചേമഞ്ചേരി: പൂക്കാട് ചോയ്യോക്കാട്ട് താഴെക്കുനി താമസിക്കും, തായാട്ട് കുനി സോമൻ (61) നിര്യാതനായി. ഭാര്യ:. ഷീബ മക്കൾ: ആദർശ്, അനുഷ. മരുമകൻ: അമൽ (ചേളന്നൂർ, കുമാരസ്വമി). ശവസംസ്ക്കാരം:...

കൊയിലാണ്ടി: പന്തലായനി വടക്കെ വെള്ളിലാട്ട് നാരായണി അമ്മ (88) നിര്യാതയായി. ശവസംസ്കാരം: ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൃഷ്‌ണൻ നായർ. മക്കൾ: വി.വി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 18 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

error: Content is protected !!