KOYILANDY DIARY.COM

The Perfect News Portal

Day: October 27, 2024

''ഓർമ്മകളിലെ എന്റെ നളന്ദ'' കൊയിലാണ്ടി നളന്ദ ട്യൂട്ടോറിയലിലെ പൂ‍ര്‍വ്വകാല അധ്യാപകരും വിദ്യാ‍ര്‍ത്ഥികളും ഒത്തു ചേ‍ര്‍ന്നു. കൊയിലാണ്ടിയിൽ അധികവിദ്യാഭ്യാസത്തിനായി  ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്നു  നളന്ദ ട്യൂട്ടോറിയൽസ്. പ്രശസ്ത...

ചിപ്പിലിതോട്: ഇൻഡ്യ മുന്നണിയുടെ ദേശീയ തലത്തിലെ തന്നെ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായ പ്രിയങ്ക ഗാന്ധിയെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ജനാധിപത്യം പോലും ഇല്ലാതാക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00 am to 7.00pm)...

കൊയിലാണ്ടി: വേൾഡ് ഷോട്ടോകാൻ കരാട്ടെ അസോസിയേഷനും യോഷിക്കാൻ മാർഷൽ ആർട്സ് അക്കാദമി ട്രെയിനിങ് ക്യാമ്പും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദ്...

കൊയിലാണ്ടി: വായനശാലകളുടെ ദൈനംദിന പ്രവർത്തനം പരിശോധിച്ച് ഗ്രേഡ് തീരുമാനിക്കാനുള്ള പരിശോധന ഉടൻ ആരംഭിക്കുമെന്നും പരിശോധനക്കാവശ്യമായ ഒരുക്കങ്ങൾ ലൈബ്രറി നടത്തണമെന്നും കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ചേർന്ന ലൈബ്രറി സിക്രട്ടറിമാരുടെ...

കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ കരാത്തെ ക്ലാസ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ജപ്പാൻ ഷോട്ടോകാൻ കരാത്തെ...

ചേമഞ്ചേരി: അഭയപുരി റസിഡന്‍റ്സ് അസോസിയേഷൻ ദശവാർഷികാഘോഷിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ റെസിഡന്റ്സ് അസോസിയേഷനാണ് അഭയപുരി. ദശവാർഷികാഘോഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി...

കോട്ടൂർ: കണ്ടങ്ങൽ മീത്തൽ കണാരൻ (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലീല, തങ്ക, റീന. മരുമക്കൾ: രാജൻ (മരുതേരി), അശോകൻ (കൂത്തുപറമ്പ്). സഹോദരങ്ങൾ: നാരായണൻ (മുതുകാട്),...

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് താഴെ കുനി ബാബു (59) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബജിഷ്മ, ബിഗിൽ ബാബു, മരുമകൻ: ഷൈജു (പെരുവട്ടൂർ). സഹോദരിമാർ, ഗീത, ബിന്ദൂ.

പേരാമ്പ്ര: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പേരാമ്പ്രയിൽ ആരംഭിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ മൾട്ടിപ്ലക്സ് തിയേറ്ററിൻ്റെ രൂപകൽപ്പനക്കായി കോർപ്പറേഷൻ അധികൃതർ എ.എൽ.എ.യോടൊപ്പം സ്ഥലം സന്ദർശിച്ചു, ചെയർമാൻ ഷാജി എൻ...