KOYILANDY DIARY

The Perfect News Portal

Day: October 4, 2024

കാവുന്തറ: നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 10 -ാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്ന് ഉച്ചമുതൽ കാണാനില്ലെന്ന് പരാതി. കാവുന്തറ പള്ളിയത്ത് കുനി സ്വദേശി താമരപ്പൊയിൽ ബാബുവിന്റെ...

കൊയിലാണ്ടി: കുറവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര   നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും രാവിലെ...

കൊയിലാണ്ടി: ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചു കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് സംഘടിപ്പിച്ച ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു....

കൊയിലാണ്ടി പട്ടണത്തിൽ ദേശീയപാതയിലെ മാഞ്ഞുപോയ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണമെന്ന മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിൽ നിലവിലുണ്ടായിരുന്ന സീബ്രാ ലൈനുകൾ 90 ശതമാനവും മാഞ്ഞുപോയ അവസ്ഥയിലാണുള്ളത്. കാൽനട യാത്രക്കാർക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  ( 9:00 am to...

കൊയിലാണ്ടി: പൊയിൽക്കാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് കിഴക്കേ പാവറുകണ്ടി പ്രദീപൻ കെ. വി (52) ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്....

കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം...

കൊയിലാണ്ടി: എൻ.എച്ച്.എം.എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സി.ഐ.ടിയു മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ ചരമ ദിനത്തോടനുബന്ധിച്ചാണ്...

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിൽക്കാവ് സ്വദേശിയെന്ന് സംശയം. മൃതദേഹം കൊയിലാണ്ടി പോലീസെത്തി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 4 മണിക്ക്...