KOYILANDY DIARY

The Perfect News Portal

Day: October 24, 2024

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊയിൽക്കാവിനടുത്ത് ഒടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി 9.30 ഓടുകൂടിയാണ് സംഭവം. കോഴിക്കോട്ടേക്ക് പോകുന്ന നാനോ കാറിനു...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 25 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്   (9:00 am to 7:00pm)...

തൃശൂർ: തൃശൂരിലെ സ്വർണ വ്യാപാര മേഖലയിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ റെയ്‌ഡിൽ പിടിച്ചെടുത്തത്‌ 104 കിലോ സ്വർണം. ജില്ലയിലെ സ്വർണവ്യാപാര മേഖലയിൽ അപ്രതീക്ഷിതമായി ജിഎസ്‌ടി വകുപ്പ്‌ ആരംഭിച്ച...

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരാണ് അറസ്റ്റിലായത്. വെള്ളയില്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം...

കൊയിലാണ്ടിയുടെ സാമൂഹിക, സാംസ്കാരിക രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ നളന്ദയിലെ സഹപാഠികൾ ഒക്ടോബർ 27ന് ഒത്തുചേരുന്നു. 1960 കളിൽ കൊയിലാണ്ടിയിൽ ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്ന നളന്ദ...

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35...

തിരുവനന്തപുരം: കേരളത്തിന്റെ ഖനന മേഖലയിൽ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ചട്ടങ്ങൾക്ക് വിധേയമായി ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും...

തൃശൂര്‍ അതിരപ്പിള്ളിയില്‍ അംഗന്‍വാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന. സംഭവത്തില്‍ അംഗനവാടിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. അംഗനവാടിയുടെ പ്രവര്‍ത്തി സമയം അല്ലാത്തതിനാല്‍ വലിയ...

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ദിവ്യയുടെ ഭീഷണിയുടെ സ്വരമുള്ള പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക്...