Koyilandy News Obituary കൊയിലാണ്ടി കോതമംഗലം വല്ലത്ത് താഴെ കുനി ബാബു (59) 2 weeks ago koyilandydiary കൊയിലാണ്ടി: കോതമംഗലം വല്ലത്ത് താഴെ കുനി ബാബു (59) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബജിഷ്മ, ബിഗിൽ ബാബു, മരുമകൻ: ഷൈജു (പെരുവട്ടൂർ). സഹോദരിമാർ, ഗീത, ബിന്ദൂ. Continue Reading Previous പേരാമ്പ്രയിൽ ആരംഭിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററിൻ്റെ രൂപകൽപ്പനക്കായിNext കോട്ടൂർ കണ്ടങ്ങൽ മീത്തൽ കണാരൻ (81) നിര്യാതനായി