കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 15 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
Day: October 14, 2024
കൊയിലാണ്ടിയിലെ ഫുട്ബോൾ പരിശീലനം അടുത്തറിയാനും മനസ്സിലാക്കാനും പഴയകാല ഫുട്ബോൾ താരങ്ങളുമായി കൂടിക്കാഴ്ച നടത്താനും മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസ് ഫുട്‌ബോൾ അക്കാദമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാൻഡ്രോ...
വയനാട്: ജില്ലയിൽ കുറുവാ ദ്വീപ് തുറക്കുന്നടോടെ 100% ടിക്കറ്റ് വർദ്ധനവ് വരുത്താനുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ തീരുമാനം ഹൈക്കോടതി വിധിക്ക് എതിരാണെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (8.00am to 8:00 pm) ...
കോഴിക്കോട്: അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച പെരുവണ്ണാമൂഴി സ്വദേശിയെ പൊലീസ് പിടികൂടി. ചെമ്പനോട കൈതക്കുളത്ത് ജോസഫിൻ്റെ മകൻ ദേവസ്യ(61) യെയാണ് പിടികൂടിയത്. ബേപ്പൂർ, ചാലിയം മേഖലകളിലെ...
കൊയിലാണ്ടി: 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐ(എം) കൊല്ലം ലോക്കൽ സമ്മേളനം ആരംഭിച്ചു. മണപ്പാട്ടിൽ കുഞ്ഞിരാമൻ നഗറിൽ മുതിർന്ന ലോക്കൽ കമ്മിറ്റി അംഗം എം. പത്മനാഭൻ പതാക...
കൊയിലാണ്ടി: കൈപ്പുറത്ത് കണ്ണേട്ടന്റെ 6-ാം ചരമ വാർഷിക ദിനം ആചരിച്ചു. കീഴരിയൂർ സമുന്നത കോൺഗ്രസ്സ് നേതാവും കീഴരിയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടുമായിരുന്ന കൈപ്പുറത്ത് കണ്ണേട്ടന്റെ...
കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അജയ് ആവള ഉദ്ഘാടനം ചെയ്തു. എൻ ഇ ബലറാം മന്ദിരത്തിൽ നടന്ന പരിപാടിയിൽ പി...
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി. പുതിയ ഹർജിയുമായി നടിയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം...
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത സർക്കാർ തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹരിപ്പാട് ഏവൂർ ഗവ. എൽ പി എസ് ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനവും, മണ്ണാറശാല...