KOYILANDY DIARY.COM

The Perfect News Portal

Day: September 30, 2024

കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്കു സമീപം വയക്കരതാഴെ കുനി കുഞ്ഞിരാമൻ (73) നിര്യാതനായി. പരേതനായ ചന്തപ്പൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: രേഷ്മ, രഷിത, രജില....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00am to 07:00 pm)  ...

കൊയിലാണ്ടി: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സ്റ്റേറ്റ് സീനിയർ സെപക് താക്രോ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്‌സി വിതരണം നടത്തി എസ് എസ് ഗോൾഡ്...

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണി വികസന കേന്ദ്രത്തിന് തുടക്കമാവുന്നു. സംസ്ഥാനത്ത് ഹയർസെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ നൈപുണി പരിശീലനം...

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രേരണാക്കുറ്റമാണ്...

പിങ്ക് പുൽച്ചാടിയെ കാമറയിൽ പകർത്തി എട്ട് വയസുകാരി. പല അപൂർവജീവികളെയും കുറിച്ച് നമ്മൾ കാണാറുണ്ട്. പലതും ഒന്ന് കണി കാണാൻ പോലും കിട്ടാത്തതാകും. അതുപോലെ ഒന്നാണ് പിങ്ക്...

കോഴിക്കോട്: വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്. കൊയിലാണ്ടി കായൻ്റെ വളപ്പിൽ അസീസിന്റെ മകൻ...

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈം​ഗിക പീഡന പരാതിയുമായി നടി. ആലുവ സ്വദേശിനിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. 2007ൽ...

കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ ഷിജിൻ നിവാസിൽ താമസിക്കും തെറ്റത്ത് ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഭിനവ്, പരേതനായ ഷിജിൻ. മരുമക്കൾ: നിഖില, ആരതി. സഹോദരങ്ങൾ:...

ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയ മകന് സമ്മാനമായി ഐഫോൺ 16 നൽകി ആക്രി കച്ചവടക്കാരനായ അച്ഛന്‍. കഠിനാധ്വാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഈ നേട്ടത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സമൂഹ മാധ്യമ...