KOYILANDY DIARY

The Perfect News Portal

Day: September 11, 2024

കൊയിലാണ്ടി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജില്ലയിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നഗരസഭ ക്യാമ്പ് എക്സിക്യൂട്ടീവ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (9:00am to 7:00pm) ഡോ:...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നടപ്പുവാർഷിക പദ്ധതിയിൽ ആശ്രയ വിഭാഗം അതിദരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ടൗൺഹാളിൽ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ...

കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി കാർഷിക ചന്ത 2024-25 കൊയിലാണ്ടി മുൻസിപ്പൽ കൃഷി ഭവന്റെ നേതൃതത്തിൽ ആരംഭിച്ചു. ടൗൺഹാൾ പരിസരത്ത് ആരംഭിച്ച...

അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ്‌ വ്യാഴാഴ്‌ച തിരുവനന്തപുരത്ത് നടക്കും. രാജ്യത്ത്‌ സാമ്പത്തിക ഫെഡറലിസം വലിയ തോതിൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ്‌ ഇത്തരത്തിൽ ഒരു ചർച്ചാസമ്മേളനത്തിന്‌ കേരളം...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി കേരളത്തിലെ ഗെയിം സ്‌ട്രീമേഴ്‌സ്‌. കേരളത്തിലെ ഗെയിമർമാരുടെ കമ്മ്യൂണിറ്റിയായ ടിവിഎ ടീമും അവരുടെ ഫൊളേവ്‌ഴ്‌സുമാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 9,26,447...

ലൈംഗികാതിക്രമക്കേസിൽ സംവിധായകന്‍ വികെ പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. യുവ കഥാകൃത്തിന്റെ പരാതിയില്‍ എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വികെ പ്രകാശ് നേരത്തെ സമാന...

കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കണ്ണൂർ കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റത്. മദ്രസ അധ്യാപകൻ ഉമയൂർ അഷറഫി എന്നയാൾക്ക്...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ...

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്റർ, വേണു ജി എന്നിവർ ആജീവനാന്ത പുരസ്കാരത്തിന് അർഹരായി. കായിക മേഖലയിലെ മികവിന് എം ജെ ജേക്കബ്, കെ വാസന്തി എന്നിവർക്കും...