കൊയിലാണ്ടി: പന്തലായനി തമോഘ്നയിൽ കെ.വി ജാനു (84) നിര്യാതയായി. കണ്ണൂർ, കൂട്ടുപുഴയിൽ ആദ്യകാല സിപിഐ(എം) പ്രവർത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായിരുന്നു). ശവസംസ്ക്കാരം: വ്യാഴാഴ്ച ഉച്ചക്ക്...
Day: September 18, 2024
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (9:00am to 7:00pm) ഡോ:...
കൊയിലാണ്ടി: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കേണ്ടി വന്ന തുകയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നാരോപിച്ച് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി....
കൊയിലാണ്ടി: മണ്ഡലം എസ്.വൈ.എസ്. മെഹ്‌ഫിലെ അഹ്ലു ബൈത്തിന് കൊടിയേറി. കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപമാണ് കൊടിയേറ്റം നടന്നത്. സയ്യിദ് ആരിഫ് അൻവർ മുനഫർ എന്നിവർ ചേർന്ന് ഒരേ...
കൊയിലാണ്ടി ഗവ; കോളജ് 1990 – 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ”കൂട്ട്” ഓണാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി ഗവ; കോളജ് 1990 - 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ''കൂട്ട്'', കൊയിലാണ്ടി നെസ്റ്റുമായി ചേർന്ന് "കരുതലിന്റെ കൂട്ടോണം "ഓണാഘോഷ പരിപാടി നടത്തി. പ്രശസ്ത...
'രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും...
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യ വില്‍പനയില്‍ വര്‍ധന. ഈ വര്‍ഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിലാണ് മദ്യ...
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാര്‍ കയറിയിറങ്ങി മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ കാറിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. അപകടം നടന്നതിന്റെ പിറ്റേദിവസം ഇൻഷൂറൻസ് പുതുക്കിയതായും കണ്ടെത്തൽ. സെപ്റ്റംബര്‍ 15-നാണ്...
ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ശിപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുന്‍ രാഷ്ട്രപതി രാംനാഥ്...
കൊയിലാണ്ടി: പന്തലായനി ആർട്സ് & കൾച്ചറൽ സൊസൈറ്റി (പാക്സും), വയോമിത്രം ക്ലിനിക്കും ചേർന്ന് വയോമിത്രം അംഗങ്ങൾക്കായ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കളം തീർത്ത്, ഓണപ്പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു....