Koyilandy News Obituary തിരുവങ്ങൂർ വെറ്റിലപ്പാറ ഷിജിൻ നിവാസിൽ താമസിക്കും തെറ്റത്ത് ബാലകൃഷ്ണൻ (75) 9 months ago koyilandydiary കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ ഷിജിൻ നിവാസിൽ താമസിക്കും തെറ്റത്ത് ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഭിനവ്, പരേതനായ ഷിജിൻ. മരുമക്കൾ: നിഖില, ആരതി. സഹോദരങ്ങൾ: മാധവൻ, ശങ്കരൻ, ഗംഗാധരൻ, ഭാസ്ക്കരൻ, പത്മനാഭൻ, രവീന്ദ്രൻ, വിനോദൻ, സജിനി. Continue Reading Previous പരീക്ഷയിൽ ഒന്നാമൻ, ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16Next ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗിക പീഡന ശ്രമം; ബാലചന്ദ്രമേനോനെതിരെ പരാതിയുമായി നടി