കൊയിലാണ്ടി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയാക്കി മാറ്റുന്നു. ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ വിപുലമായ...
Day: September 17, 2024
തിക്കോടി: പാലൂർ എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. ചവിട്ടുപടികൾ താണ്ടി വിജയത്തിൻറെ നെറുകയിൽ എത്തി നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെയാണ് പൊന്നോണ നാളിൽ ആദരിച്ചത്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 9.00 am...
കൊയിലാണ്ടി: പന്തലായനി 14-ാം വാർഡിൽ സംഗമം റെസിഡൻസ് അസോസിയേഷൻ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. അംഗത്വ വിവതരണം അക്ലാരി ബാലനും...
പയ്യോളി: നെല്ല്യേരി തെക്കയിൽ ലീല (85) നിര്യാതയായി. മാണിക്കോത്ത് ക്ഷേത്രത്തിന് പിൻവശം പരേതനായ സി കുഞ്ഞിരാമൻ്റെ ഭാര്യയാണ്. മക്കൾ: സുലോചന (മുയിപ്പോത്ത്), വത്സൻ (റിട്ട. പയ്യോളി സർവീസ്...
കൊയിലാണ്ടി: പരമ്പരാഗത കൈ തൊഴിൽ ചെയ്യുന്ന അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആർട്ടിസാൻസ് തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേക ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട്...
വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 63-ാം മൈൽ നെടിയപറമ്പിൽ സ്റ്റെല്ല...
പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇനി പുരുഷ ലോകകപ്പിന് സമാനമായ സമ്മാനത്തുകയാവും ലഭിക്കുക....
കൊയിലാണ്ടി ഇർശാദുൽ മുസ്ലിമീൻ സംഘത്തിന്റെ കീഴിൽ തുടക്കം കുറിച്ച ഇർഷാദ് ദഅ് വ വിങ്ങിന്റെ ക്ലാസ്സ് നടത്തി. കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ എൻ എം...
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം, തൊഴിലാളിയ്ക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ പരിശ്രമത്തിനു ശേഷം അഗ്നിരക്ഷാ സേനയും പൊലീസും...