കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്കു സമീപം വയക്കരതാഴെ കുനി കുഞ്ഞിരാമൻ (73)
കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്കു സമീപം വയക്കരതാഴെ കുനി കുഞ്ഞിരാമൻ (73) നിര്യാതനായി. പരേതനായ ചന്തപ്പൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: രേഷ്മ, രഷിത, രജില. മരുമക്കൾ: സുര (ആനവാതിൽക്കൽ), നിഷാദ് (എളാട്ടേരി), സനൂപ് (പെരുവട്ടൂർ). സഹോദരങ്ങൾ: നാരായണി, കാർത്ത്യായനി, ദേവി, ജാനകി രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, നാരായണൻ.