KOYILANDY DIARY

The Perfect News Portal

Day: August 8, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (9: am to 7.00pm) ഡോ :...

കൊയിലാണ്ടി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന് 42 കോടിയുടെ കിഫ്ബിയുടെ അനുമതി ലഭിച്ചതായി എം.എൽ.എ കാനത്തിൽ ജമീല അറിയിച്ചു. പദ്ധതിയുടെ എസ്.പി.വി യായ വാപ്കോസ് ഇതിനായി സാങ്കേതിക അനുമതിനൽകി....

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍...

വിഴിഞ്ഞം – ബാലരാമപുരം റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി. 10.70 കിലോമീറ്റർ ദൂരമുള്ള റെയിൽ പാതയ്ക്കാണ് പാരിസ്ഥിതിക അനുമതി ലഭിച്ചത്. 9.43 കിലോമീറ്റർ തുരങ്ക പാതയാണ്. വിഴിഞ്ഞത്തേക്ക്...

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് 20വരെയാണ് നീട്ടിയത്. സിബിഐ കേസിലാണ് റോസ് അവന്യൂ കോടതിയുടെ നടപടി. തിഹാര്‍ ജയിലില്‍ നിന്നും വിഡിയോ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിൽമ 50 ലക്ഷം രൂപ സംഭാവന നൽകി. മിൽമ മലബാർ മേഖല യൂണിയൻ (20 ലക്ഷം), തിരുവനന്തപുരം മേഖല യൂണിയൻ, എറണാകുളം...

ജപ്പാനില്‍ വൻ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച്...

കൊയിലാണ്ടി നഗരസഭ നെറ്റ് സീറോ- കാർബൺ  സിറ്റിയാകാൻ ഒരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാൻ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ  ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു ....

കണ്ണൂർ: കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാല ജാഗ്രത നിർദേശം. നാളെ രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ...

പേരാമ്പ്ര: കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും...