കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 08 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: ആര്യ 9am to 7 pm ഡോ:...
Day: August 7, 2024
ചേമഞ്ചേരി: ചായ പൈസ വയനാട്ടിലേക്ക്.. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണത്തിനായി ചായക്കട ആരംഭിച്ചു. വെങ്ങളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചായക്കട സംസ്ഥാന വൈസ്...
കൊയിലാണ്ടി: വയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ...
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കിയത്. ഉരുള്‍പൊട്ടല്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ കൈമാറി. ചെക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ. സുരേഷ്. ടി....
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ രണ്ട് ലക്ഷം രൂപ സംഭാവന നൽകി മന്ത്രി ആർ. ബിന്ദു. മന്ത്രിമാർ നൽകുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമേയാണിത്. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി...
വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശം. വായ്പയും പലിശയും...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ കൈമാറി. ചെക്ക് മന്ത്രി എം.ബി.രാജേഷിന് കെ.യു.ആര്‍.ഡി.എഫ്.സി. ചെയര്‍മാന്‍ അഡ്വ. റെജി സഖറിയ...
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക...
അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അര്‍ജുന്റെ കുടുംബത്തിന് കൈമാറിയത്. അര്‍ജുനെ കണ്ടെത്താന്‍...