KOYILANDY DIARY

The Perfect News Portal

Day: August 3, 2024

വിലങ്ങാട്: വിലങ്ങാട് ദുരന്ത ബാധിത പ്രദേശങ്ങൾ പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു. പാലൂർ റോഡിൽ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ മുച്ചങ്കയം പാലം പുനർനിർമ്മിക്കാൻ എം...

കൊയിലാണ്ടി: ധീര ജവാൻ ചേത്തനാരി ബൈജുവിൻ്റെ 24-ാം ചരമവാർഷികം വിവിധ പരിപാടികളോടെ നടന്നു. കാലത്ത് ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാർച്ചന...

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ബൈക്കിൽ ഇടിച്ച് കുറുവങ്ങാട് സ്വദേശി മരിച്ചു. കുറുവങ്ങാട് വരകുന്ന് ഫാത്തിമാ ഹൌസിൽ റഷീദ് (55) ആണ് മരണപ്പെട്ടത്. രാത്രി 8:30...

കൊയിലാണ്ടി: വിരുന്നുകണ്ടി കിഴക്കെ വളപ്പിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ; പരേതയായ ശശികല. മക്കൾ; ഓമന, ശിഖ, ജിഷ.  മരുമക്കൾ: അനിൽകുമാർ, സജിത്ത്, റിജേഷ്. സഹോദരങ്ങൾ: മാധവി, രോഹിണി,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ അഗസ്റ്റ് 04 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 2 pm to...

വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ അതീവ ദുഷ്കരം എന്ന് രക്ഷാപ്രവർത്തകർ. നാളെ രാവിലെ ഈ മേഖലകളിൽ തിരച്ചിൽ ആരംഭിക്കുമെന്ന് രക്ഷാപ്രവർത്തകർ...

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുന്നതാണെന്ന് ഭക്ഷ്യ...

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്നതിനായി ഏർപ്പെടുത്തിയ യുപിഐ ക്യുആര്‍ കോഡ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ക്യുആര്‍ കോഡ് ദുരുപയോഗം ചെയ്യാനുള്ള  സാധ്യത ശ്രദ്ധയില്‍ പെട്ടതിനെ...

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി തിരുവനന്തപുരം നഗരസഭ. വിവിധ പ്രദേശങ്ങളില്‍ ഇന്നലെ നടന്ന നൈറ്റ് സ്ക്വാഡില്‍ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 9,090 രൂപ...

ചൂരൽമല: സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി. രണ്ടു പേരെ എയർലിഫ്റ്റ് ചെയ്തു. കാലിനു പരിക്കേറ്റ രണ്ടു പേരെയാണ് എയർലിഫ്റ്റ് ചെയ്തത്. ഒരാളെ കയർ അരയിൽ...