KOYILANDY DIARY

The Perfect News Portal

Day: August 5, 2024

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 06 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

നടുവണ്ണൂര്‍: കോട്ടൂർ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ (80) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, സി.പി. ഗിരീഷ്, ഗിരിജ. മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളേജ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മെഹറൂസ് റഹ്മാൻ  (8 :30 am to...

കൊയിലാണ്ടി: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ കൊയിലാണ്ടി സിവിൽ ഒരുമ റെസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. കേരളാ ബാങ്ക് കൊയിലാണ്ടി' ശാഖ...

വയനാട് മുണ്ടക്കെ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ചവരില്‍ 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158...

ചിങ്ങപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. തങ്ങളുടെ കൊച്ചു സമ്പാദ്യം ഉൾപ്പെടുന്ന നാണയത്തുട്ടുകൾ അടങ്ങിയ പണക്കുടുക്കകളാണ് ദുരിതാശ്വാസ നിധിയിലേക്ക്...

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ സ്കൂളിലേക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് സമർപ്പിച്ചു. ജെ ആർ സി അംഗങ്ങൾ സമാഹരിച്ച പ്രഥമ ശുശ്രൂഷയ്ക്ക്...

വയനാട്ടിലെയും മലപ്പുറത്തെയും രക്ഷാപ്രവർത്തനങ്ങളിൽ ദൗത്യസംഘത്തെ സഹായിക്കാൻ ഒപ്പമുണ്ട് പൊലീസ് നായ്ക്കളായ മായയും മർഫിയും ഏയ്ഞ്ചലും. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങൾ കണ്ടെത്തുന്നതിൽ പൊലീസിനെ സഹായിക്കാൻ...

തിരുവനന്തപുരം: വയനാട്ടിൽ ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് മുൻ​ഗണനയെന്ന്  തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശുചീകരണ തൊഴിലാളികളെ അധികമായി നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യാനുസരണം ദിവസവേതനത്തിന്...

കൊയിലാണ്ടി: വയനാട് ദുരന്ത മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോയേഴ്സ് യൂണിയൻ  കൊയിലാണ്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ട് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ....