KOYILANDY DIARY

The Perfect News Portal

Day: August 24, 2024

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ അഗസ്റ്റ് 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  (9.30 am to...

കൊയിലാണ്ടി: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ 7.5 കോടി രൂപ ചിലവിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കൊയിലാണ്ടി മാതൃകാ മത്സ്യ ഗ്രാമത്തിൻ്റെ വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് മുന്നോടിയായി എം.എൽ.എ...

കൊയിലാണ്ടി ബാർ അസോസിയേഷൻ സീനിയർ അഭിഭാഷകനായിരുന്ന അഡ്വ. പി ഭാസ്കരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ്‌ പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി നഗരസഭ ഫയൽ തീർപ്പാക്കുന്നതിനായി ഫയൽ അദാലത്ത് നടത്തി. അദാലത്ത് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്...

മലയാള സിനിമയിൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ ആത്മവിശ്വാസമില്ലാത്ത സ്ഥിതിയാണുള്ളതെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഒരു കമ്മീഷൻ നിലവിൽ വന്ന് ഒരു മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്കായി...

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് താര സംഘടനായ അമ്മയാണെന്ന് നടി ഉർവശി. അമ്മ സംഘടന ഇരകളായ പെൺകുട്ടികൾക്കൊപ്പം നിൽക്കണം. ഉടൻ എക്‌സിക്യൂട്ടീവ് വിളിച്ചു...

ബത്തേരി: സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്തിൽ വീട് തകർന്ന് വീണ് അഞ്ചു പേർക്ക് പരിക്കേറ്റു. മനക്കത്തൊടി ആബിദയുടെ വീടാണ് ശനായാഴ്ച പുലർച്ചെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ...

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി 2 പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2 എംഡി സൈക്യാട്രി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ ആതുര സേവനരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് മെഡിസ് ഫിസിയോതെറാപ്പി സെൻറർ പ്രവർത്തനം ആരംഭിച്ചു. വടകര എം പി ഷാഫി പറമ്പിൽ സെന്ററിന്റെ ഉദ്ഘാടന കർമ്മം...