KOYILANDY DIARY

The Perfect News Portal

Day: August 11, 2024

ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകി. കൊയിലാണ്ടി മേഖലാ കമ്മറ്റി 55850 രൂപയും സമാഹരിച്ചു നൽകി ജില്ലാ കമ്മിറ്റിയെ...

കൊയിലാണ്ടി: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് തല പഠനക്യാമ്പും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും, ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അഭിൻ ഗണേഷ്  (8.00 am to 8.00pm)...

സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യം തന്നെ ജീവിതം" എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ നടന്ന ക്വിസ്...

കൊയിലാണ്ടി: കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സരസ്വതി, ലീല. മരുമക്കൾ: ബാലകൃഷ്ണൻ നായർ കൊയമ്പുറത്ത്, തുവ്വക്കോട്,...

ചേമഞ്ചേരി: തുവ്വക്കോട് കവലയിൽ കുഞ്ഞിരാമ കുറുപ്പ് (90) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഇന്ദിര ചേലിയ. ആനന്ദൻ (ഇലക്ട്രീഷ്യൻ), ലാലു കവലയിൽ (ഇൻ്റീരിയർ ഡിസൈനർ), തങ്കമണി (പാലത്ത്)....

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സപ്പോർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ശുചിത്വോത്സവം പരിപാടിക്കു തുടക്കം കുറിച്ചു. റെയിൽവെ സ്റ്റേഷൻ റോഡും സ്കൂൾ മതിലോരവും ശുചീകരിക്കുകയും,...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന 5 ദിവസം ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. 2...

കോഴിക്കോട്: ഭൂമിക്കടിയിൽ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയും ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ 21 വില്ലേജുകളിൽപെട്ട 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നാണ് നാഷണൽ...

കൊയിലാണ്ടി: പാലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ പങ്കെടുത്ത സി പി ഐ ദേശീയ കൗൺസിൽ അംഗമായ ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ മൂടാടി...