KOYILANDY DIARY

The Perfect News Portal

Day: April 12, 2024

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ...

കൽപ്പറ്റ: വെള്ളമുണ്ട മാവോയിസ്‌റ്റ്‌ ആക്രമണത്തിൽ കേസിൽ നാലു പ്രതികൾക്കും തടവുശിക്ഷ. ഒന്നാം പ്രതി രൂപേഷിന് 10 വർഷവും ഏഴാം പ്രതി അനൂപിന് എട്ട് വര്‍ഷം തടവും കോടതി...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. എറണാകുളം സെഷൻസ് കോടതിക്കാണ് ഹൈക്കോടതിയുടെ നിർദേശം. അതിജീവിതയുടെ ഹർജിയിലാണ്...

കോൺഗ്രസിനും ബിജെപിക്കും കർഷക വിരുദ്ധതയുടെ കാര്യത്തിൽ ഒരേ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസിയാൻ കരാറിൽ അതാണ് കണ്ടത്. റബ്ബർ കർഷകരുടെ തകർച്ച പരിഹരിക്കാൻ കേന്ദ്ര സർക്കാർ...

കോഴിക്കോട്: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് വിഷു ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയതോടെയാണ് ചന്തകള്‍ ആരംഭിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ...

തിരുവനന്തപുരം: കേരളത്തിന്‌ ഒറ്റ സ്റ്റോറിയേ ഉള്ളൂവെന്നും അത്‌ കേരളം നമ്പർ വൺ എന്ന യഥാർത്ഥ കേരള സ്റ്റോറിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി...

ബത്തേരി: വയനാട്‌ വന്യജീവി സങ്കേതത്തിൽ കാട്ടുതീ. 200 ഏക്കർ വനം കത്തിനശിച്ചു. നായ്‌ക്കട്ടി ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ സമീപത്തെ ഓടപ്പള്ളം, കൊട്ടനോട്‌, ഏഴേക്കർകുന്ന്‌, കുമ്പ്രംകൊല്ലി, കാരശേരി, വെള്ളക്കോട്‌ എന്നിവിടങ്ങളിലാണ്‌...

കോതമംഗലം: ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്താണ് കാട്ടാനക്കൊമ്പന്‍ കിണറ്റില്‍ വീണത്. കോട്ടപ്പടി മുട്ടത്തുപാറ കൂരാഞ്ഞി ബിജുവിന്റെ പറമ്പിലെ കിണറ്റിലാണ്...

കേരള ഭാഗ്യക്കുറി വകുപ്പിൻറെ നിർമൽ NR 375 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ്...