KOYILANDY DIARY

The Perfect News Portal

Day: February 5, 2024

തൃശൂർ: ചാലക്കുടി വ്യാജ എൽഎസ് ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ പ്രതിയെ...

തിരുവനന്തപുരം: പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗങ്ങളുടെ സമ​ഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പട്ടികജാതി വികസനത്തിന് 2976 കോടി രൂപയും പട്ടികവർഗ...

തിരുവനന്തപുരം: സംസ്ഥാനത്ത് 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാകുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ...

തിരുവനന്തപുരം: ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്‌ക്ക്‌ വൻ കുതിപ്പേകുന്ന പദ്ധതിക്ക്‌ ബജറ്റിൽ പ്രഖ്യാപനം. ഇടുക്കി ഡാമിന്റെ പ്രതലം സ്‌ക്രീനായി ഉപയോഗിച്ച്‌ വിപുലമായ ലേസർ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 106 റൺസിനാണ് ഇന്ത്യയുടെ ജയം. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 292-റൺസിന് പുറത്തായി....

കൊയിലാണ്ടി: ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി - കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി 29ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവാചകൻ്റെ കാലത്ത് തന്നെ ഇസ്ലാമിക പ്രചാരകർ കേരളത്തിൽ...

തിരുവനന്തപുരം: ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു. നദികളിലെ മണൽവാരൽ...

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമ​ഗ്ര വികസനത്തിനായി ബജറ്റിൽ 1032.62 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്‌കൂളുകളുടേയും അധ്യാപകരുടേയും പ്രവര്‍ത്തന മികവ് വിലയിരുത്തുമെന്നും സ്കൂളുകളിലെ...

കൊയിലാണ്ടി നെസ്റ്റിന്റെ നേതൃത്വത്തിൽ ''അയൽക്കണ്ണികൾ'' കൂട്ടായ്മ സംഘടിപ്പിച്ചു. ജീവിതം എല്ലായ്പ്പോഴും അനിശ്ചിതത്വത്തിലാണ്. അപകടങ്ങളോ രോഗങ്ങളോ ഒരു കുടുംബത്തിൻ്റെ സന്തുലിതാവസ്ഥ തകർക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ വൈകാരിക പിന്തുണയും പ്രായോഗിക...

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ​ബാല​ഗോപാൽ. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പ​ദ്ധതിയായ പുനർ​ഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു....