KOYILANDY DIARY.COM

The Perfect News Portal

Day: February 5, 2024

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ  ബാലാഗോപാൽ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു. വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി നൽകും....

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്‌. പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലാണ് അപകടം...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു. നികുതിപിരിവില്‍ നികുതി വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. നാലുവര്‍ഷം കൊണ്ട്...

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും...

കൊയിലാണ്ടി എളാട്ടേരിയിൽ സുരക്ഷ പാലിയേറ്റിവ് ഓഫീസ് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പി. കെ. മോഹനൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കെ....

മൂടാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ആടിയും പാടിയും നൃത്തം ചെയ്തും വേഷപ്രഛന്നരായും ഒരു പകൽ മുഴുവൻ അവർ ആഘോഷമാക്കി. ശാരീരികമായ പരിമിതികൾ ഒന്നും തന്നെ അലട്ടുന്നില്ല...

കൊയിലാണ്ടി 14-ാം മൈൽ റോഡിൽ ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു. ഇന്ന് രാവിലെ 4 മണിയോടുകൂടിയാണ് സി എം ഐസ് പ്ലാന്റിനോട് ചേർന്ന ഐസ് ബോക്സ്...

കൊയിലാണ്ടി: സി.പി ഐ കൊയിലാണ്ടി അസംബ്ളി മണ്ഡലം തെരഞ്ഞെടുപ്പ് ശില്പശാല ഇ.കെ. വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും...

കൊയിലാണ്ടി: ഓട്ടോമൊബൈൽസ് സ്പെയർപാർട്സ് റീട്ടെയിലെസ്‌ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടത്തി. സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത് പതാക ഉയർത്തി. കൊയിലാണ്ടി എംഎൽഎ കാനത്തിൽ...

കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതി കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് വേണ്ടി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. നെല്ല്യാടി ടൂറിസം സെൻ്ററിൽ വെച്ച് നടന്ന കാമ്പ് നഗരസഭ ചെയർപേഴ്സൺ...