മൂടാടിയിലും, തിക്കോടിയിലും വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്ന തട്ടിപ്പ് സംഘം വിലസുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽപരാതി നൽകി ഒരു മാസമായിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് പരാതി. മൂടാടി വില്ലേജ്...
Year: 2023
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ...
കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ടു പേർ പിടിയിൽ. എലത്തൂർ ആദിയ മൻസിൽ മുഹമ്മദ് സേഫ് (19), നടക്കാവ്...
കോഴിക്കോട്: ദുർബല വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള കോർപറേഷൻ്റെ ഒപ്പം പദ്ധതിക്ക് തുടക്കമായി. പി. എം. എ. വൈ, ലൈഫ് ഗുണഭോക്തൃ കുടുംബങ്ങൾ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ,...
വടകര: അഴിയൂരിൽ വിദേശ വനിതക്ക് തെരുവ് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ റഷ്യൻ യുവതി കത്രീന (40) ക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്....
പയ്യോളി: ദേശീയപാത വികസനം പുരോഗമിക്കവേ അടിപ്പാത വേണമെന്ന ആവശ്യവുമായി ഇരിങ്ങൽ നിവാസികളും. രാവിലെയും വൈകീട്ടുമായി നാല് തീവണ്ടികൾ നിർത്തുന്ന ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിലേക്ക് എങ്ങനെ പോകുമെന്ന ആശങ്കയിലാണ്...
വടകര: അഞ്ചാംപനി പ്രതിരോധത്തിൻ്റെ ഭാഗമായി നാദാപുരത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും ഗൃഹവലയം തീർത്തു. ഏറ്റവും കൂടുതൽ രോഗം കണ്ടെത്തിയ ചിയ്യൂർ ഏഴാം വാർഡിലാണ് ഗൃഹവലയം തീർത്ത് പ്രതിരോധ...
പിഎഫ്ഐ ഹർത്താൽ: നേതാക്കളുടെ വീട് കണ്ടുകെട്ടുന്നത് തുടരുന്നു.. പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ജില്ലാ...
സേവനയാത്ര അവസാന യാത്രയായി. നൊമ്പരമായി മെൽവിൻ. പേരാമ്പ്ര: ജോഷിമഠിലെ പ്രകൃതിദുരന്തം നേരിടുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര മെല്‍വിന്‍ അബ്രഹാം എന്ന വൈദികൻ്റെ അവസാന യാത്രയായി. യാത്രക്കിടെ വാഹനത്തില്‍ വെച്ചെടുത്ത അവസാന...
പാവങ്ങാട് - പുതിയാപ്പ റെയിൽവേ മേൽപ്പാലം പ്രവൃത്തിക്ക് ഇനി വേഗം കൂടും.. പ്രവൃത്തിക്കെതിരെ ഒരു ഇടപെടലും നടത്താത്ത എം.കെ. രാഘവൻ എം.പി.ക്കെതിരെ പ്രതിഷേധം പുകയുന്നു. ജില്ലയിലെ പ്രധാന...
