കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ കാപ്പാട് വികാസ് നഗറിൽ ഓണച്ചന്ത ആരംഭിച്ചു. വാർഡ് മെമ്പർ അതുല്ല്യ ബൈജു ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി. രത്നവല്ലി...
Year: 2023
മനുഷ്യന്റെ ഭാവനകളെയും ചിന്തകളെയും വളർത്തുന്നതിന് കലകളെ ആസ്വദിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രശസ്തരായ 12 ചിത്രകാരന്മാർ ചേർന്ന് പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ...
കോഴിക്കോട്: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ, മണ്ഡലം ഭാരവാഹികളെ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് നാമനിർദ്ദേശം ചെയ്തു. ജില്ലാ പ്രസിഡണ്ടായി കെ.കെ അബ്ദുള്ളയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു....
കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ച വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ തിമില പ്രമാണത്തിലായിരുന്നു പഞ്ചാവാദ്യം മൂന്നാം കാലത്തിൽ...
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നല്‍കാന്‍ രമേശ് ചെന്നിത്തല. തന്റെ അതൃപ്‌തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം....
കാപ്പാട്: തിരുവങ്ങൂർ പൊയിലിൽ സുബൈർ (61) നിര്യാതനായി. ഷാർജ കെ എം സി സി സ്റ്റേറ്റ് സിക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനും കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ...
ഐഎസ്ആർഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്. ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം...
കൊയിലാണ്ടി: കാപ്പാട് വിളക്കോട്ടുകുനി ഗോപാലൻ (79) നിര്യാതനായി. ഭാര്യ: കൗസു, മക്കൾ: വിനോദ് ഇൻഡസ് മോട്ടോർസ് നടക്കാവ്, സുകു, ബിജു റിട്ടേയെർഡ് മിലിറ്ററി. മരുമക്കൾ: ബിന്ദു മഞ്ഞപ്പാലം,...
താനൂർ: താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പൊലീസ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. ഇടനിലക്കാർ മുഖേനയാണ് മൂന്ന് തവണ...
