KOYILANDY DIARY

The Perfect News Portal

Day: July 26, 2023

സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും. പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും. ബാർ ലൈസൻസ് ഫീസ്...

ബാലുശേരി: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉള്ള്യേരിയിൽ മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. ശ്മശാനത്തെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പൊളിച്ചെഴുതുന്നതാണ് പ്രശാന്തി ഗാർഡനെന്ന്‌  മന്ത്രി പറഞ്ഞു....

തിരുവനന്തപുരം: പ്ലസ് വണിന് 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവ​ദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കുന്നതിനായാണ്...

ദേശീയപാതയിൽ അയനിക്കാട് കളരിപ്പടി സ്റ്റോപ്പിനടുത്ത് ബസ്സ് മറിഞ്ഞു. ആർക്കും കാര്യമായ പരിക്കില്ലെന്നാണ് അറിയുന്നത്. കൊയിലാണ്ടിയിൽ നിന്ന് വടകരയിലേക്ക് പോകുന്ന

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് നഴ്‌സിംഗ് പഠനത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിൽ ഒരു സീറ്റും ജനറൽ നഴ്‌സിംഗ് കോഴ്‌സിൽ ഒരു...

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക എന്ന ഉദ്ദേശവുമായി കെഎസ്‌ടിഎയുടെ പുതിയ പദ്ധതി കരുതൽ 2023 മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ കുട്ടികൾക്കെല്ലാം...

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാൻ റവന്യൂവകുപ്പ്. ഒരാഴ്ച്ചയ്ക്കുള്ളിൽ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് കളക്ടർ അറിയിച്ചു. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി. റവന്യു വകുപ്പിന്...

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ട സംഭവം; കേസ് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന. പരിപാടിയിൽ മൈക്ക് ഹൗളിംങ്ങ് വന്നതിന് ഉപയോഗിച്ച മൈക്ക് സെറ്റ് ഉപകരണങ്ങൾക്കും മൈക്ക് ഉടമയ്ക്കും...

കണ്ണൂരിലെ മാവോയിസ്റ്റുകളുടെ പ്രകടനം. യുഎപിഎ ചുമത്തി കേസെടുത്തു. കേരള - കർണാടക വനാതിർത്തികൾ കേന്ദ്രീകരിച്ച്  പ്രകടനം നടത്തിയത് സി. പി മൊയ്തീന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമെന്ന്...

ഉത്തര്‍ പ്രദേശ്: അമ്മയുടെ അടുത്ത് നിന്നും കാട്ടുപൂച്ച കടിച്ചെടുത്ത പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെ കടിച്ചെടുത്ത കാട്ടുപൂച്ച മേല്‍ക്കൂരയില്ലൂടെ പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് ദാരുണാന്ത്യം സംഭവിച്ചത്....