KOYILANDY DIARY

The Perfect News Portal

Day: July 26, 2023

കൊയിലാണ്ടി: മണിപ്പൂരിലെ ആദിവാസികൾക്ക് നീതി ലഭിക്കുന്നതിന് കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, രാജ്യത്തുടനീളം ദളിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ നടപടി വേണമെന്നും. കേരള...

ന്യൂഡൽഹി: മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌ എം പി. പ്രദേശത്തെ ഇന്റർനെറ്റ്‌ നിരോധനം നീക്കണമെന്നും, അക്രമങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവരുന്നത്‌ വൈകിയാണെന്നും ബ്രിട്ടാസ്‌ പറഞ്ഞു....

കോഴിക്കോട്: നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരനെയുകൊണ്ട് KSRTC ബസ്സ് ഹോസ്പിറ്റലിലേക്ക് ഓടിച്ച് കയറ്റി. തക്ക സമയത്ത് എത്തിയതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ഡ്രൈവർക്കും കണ്ടക്ടർക്കും അഭിനന്ദനങ്ങൾ. ഇന്ന് രാവിലെയാണ്...

കെ റെയിൽ തുടർ നടപടികൾക്ക് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി. ലോക് സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിർദേശം നൽകിയത്. കേന്ദ്ര റെയിൽവേ ബോർഡ്...

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടക്കുന്നു. ജൂലൈ 30ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് "മഹാഗണപതി ഹോമം" നടക്കുന്നത്. പേരും...

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ കെ.എസ്.ഇ.ബി ലൈനിലേക്ക് മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഏറെ നേരം അത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു....

കോഴിക്കോട്: കാട്ടു പന്നി കുറുകെ ചാടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ബാലുശ്ശേരി കരുമല വളവിലാണ് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. രാത്രി ഒരുമണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍...

നാൽക്കവലയിൽ ഒരു ബഹളം. ഓടിച്ചെന്നു നോക്കി.ഓ.. വിശേഷിച്ചൊന്നുമില്ല. ഒരു മല്ലൻ ഒരു സാധുവിനെ നിലത്തിട്ട് ചവിട്ടുകയാണ്. ചവിട്ടുന്ന കാലിന് കടിക്കാൻ ശ്രമിക്കുന്നുണ്ട് സാധു. കടിയേൽക്കുമ്പോൾ മല്ലന് വിറളി...

തിക്കോടി: മണിപ്പൂർ വംശഹത്യയ്ക്കും വനിതാ വിരുദ്ധ നിലപാടിനുമെതിരെ പ്രതിഷേധ കൂട്ടായ്മയുമായി പഞ്ചായത്ത് വനിതാ ലീഗ്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള ക്രൂരതയ്ക്കുമെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത മോഡി സർക്കാറിനോടുള്ള പ്രതിഷേധ...

കോഴിക്കോട് പയ്യോളി കളരിപ്പടിക്കല്‍ സ്വാകര്യ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട്...