KOYILANDY DIARY

The Perfect News Portal

വിദ്യാർഥികളെ അനുമോദിച്ചു

അത്തോളി: വിദ്യാർഥികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് അത്തോളി അനുഗ്രഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉപഹാരം നൽകി. സന്ദീപ് കുമാർ, ശശിധരൻ മണ്ണാങ്കണ്ടി, ചന്ദ്രൻ മാട്ടട, ടി.കെ. ഷൈജു, എം.കെ. നീനു, കിഴക്കെയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *