KOYILANDY DIARY.COM

The Perfect News Portal

Month: April 2019

കൊയിലാണ്ടി: ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറി ക്ഷേത്ര മതിലും, സ്വകാര്യ വ്യക്തിയുടെ മതിലും തകർത്തു. ഇന്നു പുലർച്ചെ ആറ് മണിയോടെ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന കുഴൽപണം പിടികൂടി. അരിക്കുളം, ഇരിങ്ങൽ  ഭാഗത്തേക്ക്‌ കൊണ്ട് പോകുകയായിരുന്ന മൂന്ന് ലക്ഷത്തി നാല്പത്തി അയ്യായിരം  (345000)രൂപയും വിതരണത്തിനായുള്ള സ്ലിപ്പുമായി റൗഫ്  (കീഴൂർ)...

യുവ തലമുറ നെഞ്ചിലേറ്റിയ പ്രിയ താരം സണ്ണി വെയിന്‍ വിവാഹിതനായി. താരം ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ കല്ല്യാണക്കാര്യം അറിയിച്ചത്. രഞ്ജിനിയാണ് താരത്തിന്റെ വധു. രാവിലെ ആറ് മണിയ്ക്ക് ഗുരുവായൂര്‍...

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍നിന്ന്‌ കോട്ടയത്തേക്ക്‌ വിലാപയാത്രയായി കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം...

1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പന്ത്രണ്ട് തവണ വിജയിച്ച കെഎം മാണി ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. വിവാദങ്ങള്‍ പിടിച്ചുലച്ചപ്പോള്‍ പാലായില്‍ നടത്തിയ...

കൊയിലാണ്ടി: പന്തലായനി പാടേരിക്കുനി പത്മിനി (67) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ. മക്കൾ: വിലാസിനി, ഗീത, ബിന്ദു, രാജീവൻ, പ്രദീപൻ. മരുമക്കൾ: ശങ്കരൻ (മൂടാടി), കുമാരൻ ചോല,...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ പുതിയകെട്ടിടത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർഡുകൾ പ്രവർത്തനം ആരംഭിച്ചു. പ്രസവവാർഡും ഓപ്പറേഷൻ തിയേറ്ററും മാറ്റിയിട്ടില്ല. ഇവ പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ  ഓരോ നിലകളിലെയും...

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളില്‍ മൂന്ന് മരണം. നെട്ടൂരിലും മരടിലുമാണ് അപകടം ഉണ്ടായത്. നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് പിന്നില്‍ ലോറി ഇടിച്ചു രണ്ടു പേര്‍...

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിനു സമീപം കൂമുള്ളി ബാലകൃഷ്ണൻ നായർ (77) (ശ്രീവത്സം) നിര്യാതനായി. ഭാര്യ. പിലാക്കാട്ട് വത്സല. മക്കൾ: രഘുനാഥ്, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഷീജ, രഞ്ജിനി. സഹോദരങ്ങൾ:...

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ നാളെ തീരുമാനിക്കും. ഇതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍...

error: Content is protected !!