KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പന്തലായനി പാടേരിക്കുനി പത്മിനി (67) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ. മക്കൾ: വിലാസിനി, ഗീത, ബിന്ദു, രാജീവൻ, പ്രദീപൻ. മരുമക്കൾ: ശങ്കരൻ (മൂടാടി), കുമാരൻ ചോല, ഷാജി (പാലൂര്), വിൻസി, രജിത. സഹോദരങ്ങൾ: സരോജിനി, പരേതരായ മാണിക്യം, പ്രഭാകരൻ. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *