KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിനു സമീപം കൂമുള്ളി ബാലകൃഷ്ണൻ നായർ (77) (ശ്രീവത്സം) നിര്യാതനായി. ഭാര്യ. പിലാക്കാട്ട് വത്സല. മക്കൾ: രഘുനാഥ്, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഷീജ, രഞ്ജിനി. സഹോദരങ്ങൾ: ജാനകി അമ്മ, സാവിത്രി അമ്മ, കുമുള്ളി കരുണാകരൻ (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌), കൂമുള്ളി ശിവരാമൻ, (സാഹിത്യകാരൻ), വിശ്വനാഥൻ, ലക്ഷ്മണൻ.

Leave a Reply

Your email address will not be published. Required fields are marked *