കൊച്ചി: വിമാനത്താവളത്തില്‍ കാമുകിയെ യാത്രയാക്കാന്‍ പര്‍ദ ധരിച്ചെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട് ദുബായിയില്‍ പോവുകയായിരുന്നു യുവതി. കാമുകിയുടെ വീട്ടുകാരുടെ...
Day: March 7, 2019
ജില്ലയില്‍ ചൂട് വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുണ്ടെന്ന കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങൾ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...
തലശ്ശേരി: തലശ്ശേരിയില്‍ മുസ്ലീം ലീഗില്‍ വന്‍ പൊട്ടിത്തെറി. നേതൃത്വത്തെ വെല്ലുവിളിച്ച് നൂറോളം ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തി. മുന്‍ മണ്ഡലം ജനറല്‍ സെക്കയുടെ നേതൃത്വത്തില്‍...
വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നിലമ്പൂര്‍ പാണ്ടിക്കാട് സ്വദേശി സി പി ജലീലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ അഞ്ച് തെങ്ങിൽ എ.ടി.സുകുമാരൻ (69) നിര്യാതനായി. ഭാര്യ. നിർമ്മല. മക്കൾ. അസീന, ഷർമിള, സുമേഷ്. മരുമക്കൾ. സിനോജ്, വിജയൻ (വെള്ളയിൽ), സോണിയ.
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങരക്ഷേത്രത്തില്‍ കനലാട്ടമഹോത്സവം ഇന്ന് സമാപിക്കും. പ്രധാന ദിവസമായ ഇന്നലെ കാലത്ത് നെയ്യാട്ടത്തിന് ശേഷം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വരവുകള്‍, ഉച്ച ഗുരുതിക്ക് ശേഷം കൊല്ലന്റെ...
