KOYILANDY DIARY.COM

The Perfect News Portal

Year: 2018

കൊല്ലം: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തെന്മല ഡാമിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ ഇരു കരകളിലുമുള്ള ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ടൗണിലുളള  പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. സ്കുൾ കുട്ടികൾ ഉൾപ്പെടെ  ധാരാളം ആളുകൾ സഞ്ചരിക്കുന്ന വഴിയാണ് ഇത്. കെട്ടിടത്തിൽ താഴത്തെ നിലയിൽ...

കൊയിലാണ്ടി : കനത്ത മഴയെ തുടര്‍ന്ന് നഗരസഭയിലെ പന്തലായനിയിലും, വിയ്യൂരിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിയ്യൂര്‍ അരീക്കല്‍താഴ പ്രദേശത്ത് റോഡും തോടും ഒന്നായി ഒഴുകിയത് വിദ്യാര്‍ഥികളടക്കം യാത്രക്കാരെ...

കൊച്ചി: പെരുമ്പാവൂരിന്‌ സമീപം ബസും കാറും കൂട്ടിയിച്ച അപകടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആറുപേര്‍ മരിച്ചൂ. പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഇടുക്കി ഏലപ്പാറ സ്വദേശികളായ അഞ്ച്‌ പേരാണ്‌ മരിച്ചത്‌....

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും. കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ചാണ് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍...

കോഴിക്കോട്: ഗവ. ഐ.ടി.ഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാളിക്കടവില്‍ കോഴിക്കോട്...

മലപ്പുറം: കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനങ്ങളും പ്രവാസികളും ഒന്നിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച്‌ മലപ്പുറത്ത് സംഘടിപ്പിച്ച സഹകരണ പ്രസ്ഥാനവും പ്രവാസി പുനരധിവാസവും...

പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുവാനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. കൂടാതെ ഇതിനായി മൊബൈല്‍ ആപ്പും പൊതുവിതരമ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. വെമ്ബ് സൈറ്റിന്റെയും...

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊല്ലാന്‍ തന്നെയാണ് അക്രമം നടത്തിയതെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ്. താന്‍ നടപ്പാക്കിയത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ നിര്‍ദേശമാണെന്നും എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കുകയായിരുന്നു...

പമ്പ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത...

error: Content is protected !!