KOYILANDY DIARY.COM

The Perfect News Portal

Year: 2018

പത്തനംതിട്ട: ശബരിമലയിലെ സ‌്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച‌് നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഗുഢശ്രമം പൊളിഞ്ഞു. ദേവസ്വം ബോര്‍ഡ‌് പ്രസിഡന്റിന്റെ വീട്ടിലേക്ക‌് നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി...

കൊയിലാണ്ടി.  കൊല്ലം പിഷാരികാവ് ക്ഷേത്ര ചിറയിൽ അപകടത്തിൽപ്പെട്ട യുവാവിൻ്റെ ജീവൻ രക്ഷപ്പെടുത്തിയ കെ. വി. ബാബു പ്രണവ്. ഷബിൻദാസ് എന്നിവരെ ക്ഷേത്ര ക്ഷേമസമിതി ആദരിച്ചു. പിഷാരികാവ് ക്ഷേത്ര ട്രസ്റ്റി ചെയർമാൻ...

തിരുവനന്തപുരം: സ്ത്രീകളുടെയും പെണ്‍കുട്ടികളുടയും ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച സി-ഡിറ്റ് താല്‍ക്കാലിക ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍...

വടകര : ഒഞ്ചിയത്തും വടകരയിലും അക്രമം അവസാനിപ്പിക്കാതെ ആര്‍എസ്‌എസ്. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗത്തിന്‍റെ വീടിന് നേരെ ആര്‍എസ്‌എസ് സംഘം ബോംബെറിഞ്ഞു. ഏരിയാ കമ്മിറ്റിയംഗവും റിട്ട...

ചെന്നൈ> മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി. വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ്...

കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ ചാലിൽ രാജന്റെ  ഭാര്യ സൗമിനി (52) നിര്യാതയായി .  മക്കൾ. രഞ്ജിത്ത് (ടി.എസ്.ആർ.), രജീഷ് (( ബി.എസ്.ഫ്.), രമ്യ. മരുമക്കൾ: സജിന.പി.ടി, പി.എം.പ്രമോദ്.

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളത്തിൽ നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനാ നയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: അയിത്തത്തിനെതിരെയും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയും പോരാടിയ കേളപ്പജിയെ പോലുള്ള നേതാക്കൾ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അയിത്തം നിലനിൽക്കാൻ പ്രക്ഷോഭം നയിക്കുന്ന ഇന്നത്തെ കോൺഗ്രസ്‌ നേതൃത്വത്തിന് ചാട്ടവാറടി കിട്ടുമായിരുന്നുവെന്ന് ജനതാദൾ എസ് നിയമസഭ...

കൊയിലാണ്ടി : കൊല്ലം അനഹയില്‍ രാധ(66) നിര്യാതയായി. ഭര്‍ത്താവ് നടുക്കണ്ടി വാസുമാസ്റ്റര്‍. മക്കള്‍: ലതിക, മഹിജ, പരേതനായ ബിധേഷ്. മരുമക്കള്‍: ഹരിദാസ് (വടകര), പരേതനായ രഞ്ജിത് (എറണാകുളം).

കൊയിലാണ്ടി: ശ്രീസത്യസായി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം സംഘടനയുടെ ആൾ ഇന്ത്യാ പ്രസിഡണ്ട് നിമേഷ് പാണ്ഡ്യ നിർവ്വഹിച്ചു. ചടങ്ങിൽ സെൻട്രൽ ട്രസ്റ്റി സിക്രട്ടറി രത്നാകരൻ സായി ബാബയുടെ ഫോട്ടോ...

error: Content is protected !!