KOYILANDY DIARY.COM

The Perfect News Portal

Year: 2018

ജ​യ്പൂ​ര്‍: ബി​എ​സ്‌എ​ഫ് ജ​വാ​ന്മാര്‍​ക്കൊ​പ്പം ദ​സ​റ ആ​ഘോ​ഷി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ രാ​ജ​സ്ഥാ​നി​ലെ ബി​ക​നേ​രി​ലാ​ണ് രാ​ജ്നാ​ഥ് സിം​ഗ് സൈനികര്‍ക്കൊപ്പം ദ​സ​റ ആ​ഘോ​ഷി​ച്ച​ത്. ആ​യു​ധ പൂ​ജ​യി​ലും...

പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​ല്‍ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ബി​ജെ​പി നേ​താ​ക്ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നും സെ​ക്ര​ട്ട​റി ജെ.​ആ​ര്‍. പ​ദ്മ​കു​മാ​റും അ​ട​ങ്ങു​ന്ന പ​ത്തം​ഗ സം​ഘ​മാ​ണ് നി​രോ​ധ​നാ​ജ്ഞ...

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ത​ന്ത്രി കു​ടും​ബാം​ഗം രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. പ​ത്ത​നം​തി​ട്ട ഒ​ന്നാം ക്ലാ​സ്...

പമ്പ: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരായി നിരവധി പ്രതിഷേധങ്ങളാണ് കേരളത്തിന് അകത്തും പുറത്തും നടക്കുന്നത്. ഇതിനിടയിലാണ് തീര്‍ത്തും വ്യത്യസ്‍തമായ രീതിയില്‍ തന്റെ പ്രതിഷേധവുമായി തമിഴ്നാടില്‍നിന്നും...

സന്നിധാനം: ശബരിമല സന്നിധാനത്ത് എത്തിയ സ്ത്രീക്കെതിരെ പ്രായത്തിന്റെ സംശയത്തില്‍ ശബരിമല നടപ്പന്തലില്‍ പ്രതിഷേധം. ശരണം വിളികളുമായാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചത്. 55 വയസ്സുണ്ടെന്ന് ദര്‍ശനത്തിന് എത്തിയ സ്ത്രീ അറിയിച്ചു....

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി അനുസരിക്കാന്‍ തന്ത്രിക്കും ബാദ്ധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രി...

കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നും. എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ വാക്കിനു വിലയില്ലാത്ത...

തൃക്കാക്കര: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ മഹിളാ കോണ്‍ഗ്രസ‌് നേതാവും തൃക്കാക്കര നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി എസ് രാധാമണി നേതൃത്വംനല്‍കി. വ്യാഴാഴ്ച...

തിരുവനന്തപുരം> മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന്...

കൊയിലാണ്ടി :  നവംബര്‍ 24ന് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന മുസ്ലീംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്ക് ഡിസംബര്‍...