KOYILANDY DIARY.COM

The Perfect News Portal

Year: 2018

കൊയിലാണ്ടി: ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന...

കൊയിലാണ്ടി: കലകൾ മതങ്ങൾക്കതീതമാണെന്നും മനുഷ്യനെ ഒന്നിപ്പിക്കുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്നും. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കലാഭിരുചിയുള്ളവരാക്കി വളർത്തുന്നതിൽ കൊരയങ്ങാട് കലാക്ഷേത്രം പോലുള്ള സംഘടനകൾക്ക് വലിയ പങ്കുണ്ടെന്ന് ചലച്ചിത്ര...

നിലമ്പൂര്‍:  നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അശ്വതി നിവാസ് വേലായുധന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (44) മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍...

95ന്‍റെ നിറവില്‍ വിഎസ്.അച്യുതാനന്ദന്‍. ഔദ്യോഗിക വസതിയില്‍ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം. സീതാറാം യെച്ചൂരി, എ.കെ ആന്‍റണിയും ഉള്‍പ്പെടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വി.എസ്സിന് ആശംസകള്‍ നേര്‍ന്നു....

ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനായുണ്ടെങ്കില്‍ അവരെ ഉറപ്പായും പാര്‍ട്ടിയില്‍...

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ 53 വയസുള്ള സ്‌ത്രീയേയും നടപന്തലില്‍ തടഞ്ഞ്‌ പ്രതിഷേധം. മലകയറുന്നത്‌ യുവതിയാണെന്ന്‌ പ്രചരിപ്പിച്ചാണ്‌ പ്രതിഷേധക്കാര്‍ നടപന്തലില്‍ ബഹളമുണ്ടാക്കിയത്‌. ഇത്‌ രണ്ടാം തവണയാണ്‌ അവര്‍ ദര്‍ശനം...

മീററ്റ്: ഉത്തര്‍പ്രദേശില്‍ വയോധികനെ കുരങ്ങിന്‍കൂട്ടം കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഹോമത്തിന് വിറകെടുക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിങ് (72) എന്നയാളെയാണ് കുരങ്ങുകള്‍ ആക്രമിച്ചത്. മരത്തിന്റെ മുകളില്‍ നിലയുറപ്പിച്ച കുരങ്ങുകള്‍...

പേ​രൂ​ര്‍​ക്ക​ട: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് മ​ണ്ണ​ന്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ണ്ണ​ന്ത​ല ചെ​ഞ്ചേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ മു​രു​ക​ന്‍ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​യാ​യ 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ...

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച്‌ 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി...

ചെ​ന്നൈ: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി​യെ ആ​ദ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ത​മി​ഴ് സൂ​പ്പ​ര്‍​താ​രം ര​ജ​നീ​കാ​ന്ത്. ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ഴ​ക്ക​മു​ള്ള ആ​ചാ​ര​ങ്ങ​ളി​ല്‍ ആ​രും ഇ​ട​പെ​ട​രു​തെ​ന്നും...

error: Content is protected !!