ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്....
Day: December 3, 2018
തിരുവനന്തപുരം; സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രനെ കള്ളക്കേസില്‍...
കൊച്ചി: നിലക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് മാത്രം മതിയെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ബസ്സുകള്‍ നിരത്തിലിറക്കാനുള്ള തൃശ്ശൂരി ലെ ശ്രീ വാവരു ട്രസ്റ്റിന്റെ വാദം...
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ നടപടികള്‍ തടസപ്പെുടുത്തി. ശബരിമല വിഷയം ഉന്നയിച്ചാണ് ചോദ്യോത്തര വേള പോലും നടത്താനാകാത്ത വിധം പ്രതിപക്ഷം ബഹളമുണ്ടാക്കി നിയമസഭ നടപടികള്‍...
കൊയിലാണ്ടി: ജില്ലയിലെ 28000 ലേറെ വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി പഠനത്തിന്റെ നാളുകളിലേക്ക് . കുടുംബശ്രീയുടെ സാമൂഹ്യ ശാക്തീകരണ - വിദ്യാഭ്യാസ പരിപാടിയായ 'കുടുംബശ്രീ സ്കൂളി' ന്റെ...
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക പ്രസിഡണ്ട് അഡ്വ. എം.സി.വി.ഭട്ടതിരിപ്പാടിന്റെ 11-ാം ചരമ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ജില്ല സിക്രട്ടറി കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകൻ കായലാട്ട് രവീന്ദ്രന്റ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡിന് സിനിമാ നാടക നടി നിലമ്പൂർ ആയിഷ അർഹയായി. ഡിസംബർ 22 ന് കൊയിലാണ്ടിയിൽ വെച്ച്...
