ദില്ലി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞതിന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അടക്കം അഞ്ചു പേര്‍ക്ക് എതിരെ...
Month: November 2018
കൊയിലാണ്ടി: സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിനായി സംഘടിപ്പിച്ച രഥയാത്രയ്ക്ക് കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെയും, നാട്ടുകാരുടെയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.കെ.ബാലൻ, എ.വി.അഭിലാഷ്, വിനോദ് പി.കെ.,...
ആലപ്പുഴ: ഭക്തിയുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പതിനായിരങ്ങള്‍ പൊങ്കാലയിട്ടു. ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്ബൂതിരി പണ്ടാര അടുപ്പിലേയ്ക്ക് അഗ്‌നി പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ മുതല്‍...
അഴീക്കോട്: തിരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണം നടത്തിയതിന്‍റെ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ മുന്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി....
പമ്പ: വ്യാഴാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 100 പേര്‍ക്കെതിരെ കേസെടുത്തു. രാത്രി നടയടക്കുന്നതിന് തൊട്ടുമുന്‍പ് പത്തരയോടെയാണ് ഇവര്‍ സന്നിധാനത്ത് പ്രതിഷേധവുമായി എത്തിയത്. മുന്‍പ് സന്നിധാനത്ത് നടന്ന...
ഡല്‍ഹി: പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധം. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്‍റെ സര്‍ക്കുലറില്‍...
കന്യാകുമാരി: ശബരിമല സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കന്യാകുമാരി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം.കല്ലേറില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ...
കൊയിലാണ്ടി : കൊല്ലം കണിയാംകുളത്തിൽ ചോയി നിര്യാതനായി. പഴയ കാല തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ഭാര്യ: കുഞ്ഞിമാത. മക്കൾ: സതി, ശാന്ത, ഗീത, വിജയൻ, മരുമക്കൾ: കുഞ്ഞിക്കണാരൻ, അശോകൻ,...
കൊയിലാണ്ടി കാവുംവട്ടം വെളിയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി എഴുന്നള്ളിപ്പ്
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ സംഗീതോല്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഡോ. കുഴല്‍മന്ദം ജി.രാമകൃഷ്ണന് അവതരിപ്പിച്ച വാദ്യസംഗമം.
