KOYILANDY DIARY

The Perfect News Portal

അയ്യപ്പസേവ വിഭവ സമാഹരണ രഥയാത്രയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിനായി സംഘടിപ്പിച്ച രഥയാത്രയ്ക്ക് കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെയും, നാട്ടുകാരുടെയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.കെ.ബാലൻ, എ.വി.അഭിലാഷ്, വിനോദ് പി.കെ., എ.കെ.വിജീഷ്, വിനോദ് കണ്ണഞ്ചേരി, വിനോദ് കെ.കെ., ജിഷ വിനോദ്, കെ. കെ. കാർത്യായനി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *