KOYILANDY DIARY.COM

The Perfect News Portal

Day: November 30, 2018

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സെക്രട്ടറിയേറ്റിനകത്തും പുറത്തും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍...

ശബരിമല വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്ക് കനത്ത തിരിച്ചടി. ശബരിമല രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍ഡിഎഫ് മുന്നേറ്റം. പലയിടങ്ങളിലും എല്‍ഡിഎഫ് അട്ടിമറി...

ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. നിലയ്ക്കലില്‍ യതീഷ് ചന്ദ്രക്ക് പകരം സുരക്ഷാ ചുമതല എച്ച്‌. മഞ്ജുനാഥിന് നല്‍കി. അതേ സമയം, ശബരിമലയില്‍ നിരോധനാജ്ഞ...

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച്‌ കാട്ടാന ചെരിഞ്ഞു. കഞ്ചിക്കോട് വല്ലടി ജനവാസ മേഖലയില്‍ പുലര്‍ച്ചെയാണ് കാട്ടാനയെ ട്രെയിനിടിച്ചത്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കഞ്ചിക്കോട് വല്ലടിയില്‍ ബി ട്രാക്കിനരികില്‍ പുലര്‍ച്ചെയാണ്...

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ ചെറുമകളുടെ ചോറൂണിനെത്തിയ 52കാരിയായ തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി....

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍മുക്തി മാര്‍ച്ച്‌. വിളകള്‍ക്ക് ന്യായവിലയും കടക്കെണിയില്‍നിന്ന് മോചനവും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍മുക്തി മാര്‍ച്ചിന്റെ പൊതുറാലി പാര്‍ലമെന്റ് പരിസരത്തേക്ക് മുന്നേറുന്നു. ഡല്‍ഹി പ്രാന്തങ്ങളിലെ...

കൊച്ചി: എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതി ബിലാല്‍ സജി ,അഞ്ചാം പ്രതി ഫാറൂഖ് അമാനി ,എട്ടാം...

കൊച്ചി. സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച മുന്നേറ്റം. തൃശൂരിലും എറണാകുളത്തും മലപ്പുറത്തുമായി യുഡിഎഫില്‍ നിന്ന്‍ അഞ്ചും ബിജെപിയില്‍ നിന്നും...

കൊയിലാണ്ടി: പെരുവട്ടൂർ കൈതവളപ്പിൽ റിട്ട. റെയിൽവെ ജീവനക്കാരൻ സി. വി. കൃഷ്ണന്റെ മകൻ അനൂപ് വാഹനാപകടത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ ദിവസം കോമത്ത്‌കരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് കോഴിക്കോട്...

പയ്യോളി: ഊർജം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയിൽ എത്തിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിന്റ  വടകര വിദ്യാഭ്യാസ ജില്ലാതല ഊർജ്ജോത്സവം പയ്യോളി ജി.വി.എച്ച്.എസ്.എസ്സിൽ നടന്നു. വടകര...

error: Content is protected !!