ദില്ലി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍. 91ാം വയസ്സിലാണ് അന്ത്യം. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയിലെ...
Month: October 2018
കൊച്ചി: സംസ്ഥാനത്തുണ്ടായ എടിഎം കൊള്ളയ്ക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. മോഷണം നടത്തിയതിനുശേഷം ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ മൊബൈല്‍ നമ്ബറുകള്‍ തിരിച്ചറിയാന്‍...
കൊയിലാണ്ടി: നഗരസഭ പരിധിയിൽ അനധികൃതമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ സ്ഥാപിച്ച പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ വ്യക്തികൾ, സംഘടനകൾ എടുത്തുമാറ്റേണ്ടതാണ്...
കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ യുടെ ശ്രമഫലമായി രണ്ടാം തവണയും കൊയിലാണ്ടി നഗരസഭയിലും ബന്ധപ്പെട്ടു കിടക്കുന്ന കിഴക്കൻ ഗ്രാമീണ മേഖലയിലെയും റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ട് അനുവദിച്ചു. എം.എൽ.എ...
തിരുവനന്തപുരം: നവംബര്‍ 1ന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ്...
തിരുവനന്തപുരം: വിജയാഹ്ളാദ പ്രകടനത്തിനെതിരെ ബോംബേറ്. തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ ഡി എഫിലെ R പുഷ്പന് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ആഹ്ളാദ പ്രകടനത്തിനെതിരെ പാലുവള്ളി...
കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു. സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ചതിനെതിരെ ഡിവൈഎഫ്‌ഐ ചവറ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി. ജഡ്ജിമാരെ ശംഭന്മാര്‍ എന്നു വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും...
ഡൽഹി; ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയുടെയും ഡീസലിന് 29 പൈസയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്...
തിരുവനന്തപുരം; സംസ്ഥാനത്ത‌് ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക‌് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളുമായാണ‌് സര്‍ക്കാര്‍ മുന്നേറുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐടി അടിസ്ഥാന സൗകര്യം 1.3...
കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പ്രചാരണം സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍. ഇന്ത്യയിലെ മറ്റേത് സ്ഥാപനങ്ങളില്‍...
