കോഴിക്കോട്: ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി 10 ദിവസങ്ങള്‍ക്ക് ശേഷം പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കക്കയം സ്വദേശി മോളി എന്ന് വിളിക്കുന്ന ഹരീഷാണ്...
Day: September 18, 2018
തിരുവനന്തപുരം; കേരള രാഷ്ടീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക് തിരിച്ചടി. മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാണി കോഴ...
തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ മാണിക്കെതിയായ കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്. കോടതി വിധി ചാരുതാര്‍ത്ഥ്യം നല്‍കുന്നു. പ്രോസിക്യൂഷന്‍ വാദിച്ചത് മാണിക്ക് വേണ്ടിയായിരുന്നു. അനുകൂലമായ ഈ കോടതി...
കൊയിലാണ്ടി: ഭാരതീയ മസ്ദൂർ സംഘത്തിന്റെ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. തൊഴിലാളികളുടെ പ്രകടനവും ഉണ്ടായിരുന്നു. പൊതു സമ്മേളനം വി.കെ.ഷൈനു ഉൽഘാടനം...
കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായുള്ള സ്വഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഖാദി കേന്ദ്രത്തിലെ തൊഴിലാളികൾ ശുചീകരണ പ്രവർത്തി ആരംഭിച്ചു. കേന്ദ്രം മാനേജർ പി. ഹരീഷ്...
കൊയിലാണ്ടി: തണൽ ഡയാലിസിസ് സെന്റർ ജനകീയ കൺവൻഷനും, ഫണ്ട് സമാഹരണവും സംഘടിപ്പിച്ചു. കെ.ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ഡോ: ഇദ് രീസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ...
